കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന പട്ടികവര്‍ഗ വിഭാഗക്കാരായ രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍, സര്‍ജിക്കല്‍ മെറ്റീരിയല്‍സ് എന്നിവ നല്‍കുന്നതിന് ആശുപത്രിയുമായി ആറ് മാസത്തേക്ക് കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ള ഫാര്‍മസികളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 15ന് രാവിലെ 11 മണിക്കകം ലഭിക്കണം.
