പ്രധാന അറിയിപ്പുകൾ | November 28, 2018 ജൂലൈ 29ന് നടത്തിയ കേരള സംസ്ഥാന ഹയർ ജുഡീഷ്യൽ സർവ്വീസ് പ്രിലിമിനറി എക്സാമിനേഷൻ – 2017 (എൻ.സി.എ ആന്റ് റഗുലർ വേക്കൻസി) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കേരള ഹൈക്കോടതിയുടെ പോർട്ടലായ www.hckrecruitment.nic.in ൽ ലഭ്യമാണ്. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു വാക്ക്-ഇൻ-ഇന്റർവ്യൂ 30ന്