കണ്ണൂർ ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി സംബന്ധിച്ച പരാതികളും വിവരങ്ങളും ഉണ്ടെങ്കിൽ പൊതുജനങ്ങള്‍ക്ക് യോഗത്തില്‍ അറിയിക്കാം.
