നിലമ്പൂര്‍ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ വാറണ്ട് പ്രകാരം കുടിശ്ശിക ഈടാക്കുന്നതിന് പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം അംശം ദേശം റീ സര്‍വെ നമ്പര്‍ 90/296(90/24) ല്‍പ്പെട്ട 0.0405 ഹെക്ടര്‍ ഭൂമി നവംബര്‍ 26 ന് രാവിലെ 11 മണിക്ക് പുളിങ്ങോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പുളിങ്ങോം വില്ലേജ് ഓഫീസില്‍നിന്നും പയ്യന്നൂര്‍ താലൂക്കിലെ ഇ സെക്ഷനില്‍നിന്നും ലഭിക്കും. ഫോണ്‍: 04985 294844
കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കുന്നതിന് തിമിരി അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 100/2 എ യില്‍പ്പെട്ട 0.0739 ഹെക്ടര്‍ ഭൂമി നവംബര്‍ 28 ന് രാവിലെ 11.30 ന് തിമിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തിമിരി വില്ലേജ് ഓഫീസില്‍ നിന്നും തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും.
