തൊഴിൽ വാർത്തകൾ | November 12, 2026 ആറ്റിങ്ങൽ എഞ്ചിനിയറിങ് കോളജിൽ സെക്യൂരിറ്റി ഗാർഡിന്റെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. വിമുക്തഭടന്മാർക്ക് മുൻഗണന. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17 രാവിലെ 10ന് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2627400. ഡിജിറ്റൽ സയൻസ് പാർക്ക് ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്ലേസ്മെന്റ് സെൽ അസിസ്റ്റന്റെ കരാർ നിയമനം