തൊഴിൽ വാർത്തകൾ | January 18, 2019 പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം. 0470-2681200. ബി.എസ്.സി/ഡിപ്ലോമാ നഴ്സുമാർക്ക് സ്കൈപ്പ് ഇന്റർവ്യൂ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു