2019 ജൂണിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 22 മുതൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www. keralapareekshabhavan.in, www. bpekerala.in
