പാലക്കാട് ചിറ്റൂര്‍ ജി.എച്ച്.എസ് ബോയ്സ് സ്കൂളില്‍ യു.പി സ്കൂള്‍ അധ്യാപകന്റെ ഒഴിവുണ്ട്. ബിരുദവും ടി.ടി.സി.യുമാണ് യോഗ്യത. ബി.എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഒന്ന് രാവിലെ 10.30ന് സ്കൂളില്‍ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
