കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഹൃസ്വകാല കോഴ്‌സുകളായ ഡിഇ & ഒഎ(എസ്.എസ്.എൽ.സി), ടാലി (പ്ലസ്ടു കൊമേഴസ്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.