കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും ഭവനവായ്പ എടുത്തിട്ടുള്ളതും തിരിച്ചടവ് കുടിശ്ശിക വരുത്തിയതുമായ അംഗതൊഴിലാളികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. പലിശയുടെ അൻപത് ശതമാനവും പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കി മുതലും പലിശയുടെ അൻപത് ശതമാനവും മാത്രം അടച്ച് കുടിശ്ശിക മാർച്ച് 31നകം തീർപ്പാക്കാനാണ് അവസരം.
