പ്രധാന അറിയിപ്പുകൾ | March 20, 2020 കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിന്റെ പാർലമെന്ററി ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നിയമ വിദ്യാർഥികൾക്ക് ഏപ്രിൽ മാസത്തിൽ അനുവദിച്ചിരുന്ന ഇന്റേൺഷിപ്പുകൾ മാറ്റി വച്ചു. പുതിയ തിയതികൾ പിന്നീട് തീരുമാനിക്കും. സാനിറ്റൈസര്‍ കിയോസ്ക്ക് സ്ഥാപിച്ചു നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷിക്കാം