ജില്ലയില്‍ ഞായറാഴ്ച 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തിയിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം കുറഞ്ഞത് ഇന്നലെ ആശ്വാസമായി. കൊല്ലം കോര്‍പ്പറേഷന്‍ ഭാഗത്ത് 30, പെരിനാട് 19, പന്മന പൊന്മന ഭാഗം 14, നീണ്ടകര 10, പവിത്രേശ്വരം 9, ആലപ്പാട് 5 എന്നിങ്ങനെ പ്രദേശങ്ങ
ളിലാണ് കൂടുതല്‍ രോഗബാധിതര്‍. ആലപ്പാട്, ചവറ, ശക്തികുളങ്ങര, കാവനാട്, അരവിള പ്രദേശങ്ങളില്‍ രോഗബാധിതര്‍ എണ്ണത്തില്‍ കുറഞ്ഞിട്ടുണ്ട്. കൊല്ലം കോര്‍പ്പറേഷനില്‍ ഇരവിപുരം 5, പോര്‍ട്ട് കൊല്ലം 4, മങ്ങാട്, കന്റോണ്‍മെന്റ്-3 വീതം എന്നിങ്ങനെയാണ് രോഗികള്‍ ഉള്ളത്..
ഇന്നലെ രോഗം ബാധിച്ചവരില്‍ ഒരു ജില്ലാ ജയില്‍ അന്തേവാസിയും സര്‍ക്കാര്‍ ആശുപത്രിയിലേയും സ്വകാര്യ ആശുപത്രിയിലേയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ വീതവും ഉണ്ട്. നാലുപേര്‍ വിദേശത്ത് നിന്നും ണ്‍രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. സമ്പര്‍ക്കം വഴി 142 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
53 പേര്‍ രോഗമുക്തി നേടി.
എഴുകോണ്‍ ഇടയ്‌ക്കോട് സ്വദേശി(42) ഒമാനില്‍ നിന്നും പനയം പെരുമണ്‍ സ്വദേശി(26) യു എ ഇ യില്‍ നിന്നും പനയം ചിറ്റയം സ്വദേശി(43), കുളത്തുപ്പുഴ വലിയേല സ്വദേശിനി(25) എന്നിവര്‍ സൗദിയില്‍ നിന്നുമെത്തി എത്തിയതാണ്.
പെരിനാട് വെള്ളിമണ്‍ സ്വദേശി(51) തമിഴ്‌നാട്ടില്‍ നിന്നും മുളങ്കാടകം കൈരളി നഗര്‍ സ്വദേശി(39) മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്.
അഞ്ചല്‍ അലയമണ്‍ സ്വദേശിനി(25), അഞ്ചല്‍ പനയംചേരി സ്വദേശിനി(23), അലയമണ്‍ കരുകോണ്‍ സ്വദേശി(79), അലയമണ്‍ കരുകോണ്‍ സ്വദേശിനികളായ 10, 8 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശി(51), ആദിച്ചനല്ലൂര്‍ തഴുത്തല സ്വദേശി(61), ആലപ്പാട് പണ്‍ാരതുരുത്ത് സ്വദേശി(18), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളായ 7, 33 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനികളായ 48, 58 വയസുള്ളവര്‍, ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശികളായ 10, 15, 42, 25 വയസുള്ളവര്‍, ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശിനി(50), ഏരൂര്‍ കരിമ്പിന്‍കോണം സ്വദേശിനി(44), കടയ്ക്കല്‍ ഇളമ്പഴനൂര്‍ സ്വദേശി (35), കരുനാഗപ്പള്ളി നമ്പരുവികാല സ്വദേശിനി(44), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശി (45), കല്ലുവാതുക്കല്‍ അടുതല സ്വദേശി (72), കുലശേഖരപുരം ആദിനാട് സ്വദേശികളായ 38, 35 വയസുള്ളവര്‍, കുലശേഖരപുരം കാട്ടില്‍ക്കടവ് സ്വദേശി(44), കുളക്കട മൈലംകുളം സ്വദേശികളായ 10, 3 വയസുള്ളവര്‍, കുളക്കട മൈലംകുളം സ്വദേശിനി(34), കുളക്കട വേണ്‍ാര്‍ സ്വദേശി(28), കൊട്ടാരക്കര കൃപാ നഗര്‍ സ്വദേശിനി(25), കൊട്ടാരക്കര കുന്നിക്കോട് സ്വദേശിനി(30), കൊട്ടാരക്കര ചന്തമുക്ക് സ്വദേശി(60), കൊട്ടാരക്കര സബ് ജയില്‍ അന്തേവാസി(29), കൊറ്റങ്കര പേരൂര്‍ സ്വദേശി(35), തേവള്ളി സ്വദേശി(8), അയത്തില്‍ സുരഭി നഗര്‍ സ്വദേശിനി(48), അയത്തില്‍ ശാന്തി നഗര്‍ സ്വദേശിനി(65), ആശ്രാമം സ്വദേശിനി(55), ഇരവിപുരം ചേതന നഗര്‍ സ്വദേശി(58), ഇരവിപുരം ജി വി നഗര്‍ സ്വദേശി(24), ഇരവിപുരം ജി വി നഗര്‍ സ്വദേശിനികളായ 55, 18 വയസുള്ളവര്‍, ഇരവിപുരം ശരവണ നഗര്‍ സ്വദേശിനി(24), കച്ചേരി കൈക്കുളങ്ങര വെസ്റ്റ് സ്വദേശിനി(27), കടവൂര്‍ ഷാപ്പ്മുക്ക് നിവാസി(42)(തൃശ്ശൂര്‍ സ്വദേശി), കന്റോണ്‍മെന്റ് സൗത്ത് സി ആര്‍ എന്‍ സ്വദേശിനി(23), കന്റോണ്‍മെന്റ് സൗത്ത് സ്വദേശികളായ 69, 30 വയസുള്ളവര്‍, കാവനാട് ആലാട്ട്കാവ് സ്വദേശി(14), കാവനാട് ആലാട്ട്കാവ് സ്വദേശിനി(7), കൊല്ലം പോര്‍ട്ട് സ്വദേശികളായ 39, 34, 10 വയസുള്ളവര്‍, കൊല്ലം പോര്‍ട്ട് സ്വദേശിനികളായ 63, 62 വയസുള്ളവര്‍, താമരക്കുളം സ്വദേശികളായ 25, 25 വയസുള്ളവര്‍, പട്ടത്താനം നീതി നഗര്‍ സ്വദേശി(28), പോളയത്തോട് എഫ് എഫ് ആര്‍ എ നഗര്‍ സ്വദേശി(35), മങ്ങാട് ഗ്രാലുവിള വിസ്മയ നഗര്‍ സ്വദേശികളായ 5, 27 വയസുള്ളവര്‍, മങ്ങാട് ഗ്രാലുവിള വിസ്മയ നഗര്‍ സ്വദേശിനി(29), മതിലില്‍ പുതുവല്‍ സ്വദേശിനി(17), ശക്തികുളങ്ങര സ്വദേശി(34), ചടയമംഗലം ഇടയ്‌ക്കോട് സ്വദേശി(53), ചവറ കുളങ്ങരഭാഗം സ്വദേശി(58), ചവറ പുതുക്കാട് സ്വദേശിനി(18), ചിതറ മടത്തറ സ്വദേശിനി(34), ചിറക്കര നെടുങ്ങോലം സ്വദേശിനി(40), ജില്ലാ ജയില്‍ അന്തേവാസി(30), തഴവ വിളയില്‍ ജംഗ്ഷന്‍ സ്വദേശി(57), തൃക്കരുവ തെക്കേചേരി സ്വദേശിനി(25), തൃക്കരുവ വന്‍മള സ്വദേശി(50), തെക്കുംഭാഗം ചവറ സൗത്ത് സ്വദേശി(10), തെക്കുംഭാഗം ഞാറമൂട് സ്വദേശി(54), തൊടിയൂര്‍ നോര്‍ത്ത് സ്വദേശിനി(63), നിലമേല്‍ കൈതോട് മുളയിക്കോണം സ്വദേശി(44), നീണ്‍കര വേട്ടുതറ സ്വദേശികളായ 24, 47 വയസുള്ളവര്‍, നീണ്‍കര വേട്ടുതറ സ്വദേശിനികളായ 40, 43, 7, 25 വയസുള്ളവര്‍, നീണ്‍കര സ്വദേശിനികളായ 30, 52, 26, 4 വയസുള്ളവര്‍, നെടുവത്തൂര്‍ ആനകൊട്ടൂര്‍ സ്വദേശിനി(69), നെടുവത്തൂര്‍ തേവലപ്പുറം സ്വദേശികളായ 28, 31 വയസുള്ളവര്‍, നെടുവത്തൂര്‍ പുല്ലാമല സ്വദേശികളായ 32, 31, 34 വയസുള്ളവര്‍, പന്മന ഇടപ്പള്ളികോട്ട ചിറ്റൂര്‍ സ്വദേശികളായ 9, 4 വയസുള്ളവര്‍, പന്മന ഇടപ്പള്ളികോട്ട ചിറ്റൂര്‍ സ്വദേശിനി(35), പന്മന കുളങ്ങരഭാഗം സ്വദേശി(47), പന്മന പൊന്മന സ്വദേശിനികളായ 53, 53 വയസുള്ളവര്‍,പന്മന പോരൂക്കര സ്വദേശി(39), പന്മന പോരൂക്കര സ്വദേശിനികളായ 8, 29, 61 വയസുള്ളവര്‍, പന്മന മനയില്‍ സ്വദേശി(47), പന്മന മനയില്‍ സ്വദേശിനികളായ 12, 44 വയസുള്ളവര്‍, പുള്ളിക്ക് പന്മന മുല്ലശ്ശേരി സ്വദേശിനി(32), പവിത്രേശ്വരം കരിമ്പിന്‍പ്പുഴ സ്വദേശി(13), പവിത്രേശ്വരം കരിമ്പിന്‍പ്പുഴ സ്വദേശിനി(43), പവിത്രേശ്വരം കാരിക്കല്‍ സ്വദേശി(57), പവിത്രേശ്വരം കൈതക്കോട് സ്വദേശി(30), പവിത്രേശ്വരം പായിക്കോണം സ്വദേശികളായ 2, 68 വയസുള്ളവര്‍, പവിത്രേശ്വരം പായിക്കോണം സ്വദേശിനികളായ 25, 80, 52 വയസുള്ളവര്‍, പിറവന്തൂര്‍ പൂങ്കുളഞ്ഞി സ്വദേശിനി(21), പുത്തൂര്‍ ചെറുപൊഴ്ക സ്വദേശി(45), പൂയപ്പളളി മൈലോട് സ്വദേശി(18), പൂയപ്പള്ളി ടൗണ്‍ സ്വദേശി(38), പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശി (17), പെരിനാട് പുളിയോരം സ്വദേശിനി(100), പെരിനാട് കേരളപുരം സ്വദേശി(65), പെരിനാട് കേരളപുരം സ്വദേശിനികളായ 35, 85, 68 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശികളായ 66, 9, 37, 25, 73, 8, 62, 19 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശിനികളായ 28, 10, 38, 63, 18, 23 വയസുള്ളവര്‍, പോരുവഴി സിനിമാപറമ്പ് സ്വദേശിനി(52), മൈനാഗപ്പള്ളി കുറ്റിയില്‍മുക്ക് സ്വദേശിനി(68).
ആരോഗ്യപ്രവര്‍ത്തകര്‍
ചാത്തന്നൂര്‍ താഴം സ്വദേശിനി(35) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയും കാവനാട് ആല്‍ത്തറമൂട് സ്വദേശിനി(52) ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയും എഴംകുളം ഏനാത്ത് സ്വദേശിനി(42) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയുമാണ്.