കൊല്ലം ജില്ലയില്‍ ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ വ്യാഴാഴ്ച (സെപ്റ്റംബര്‍ 10) 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 103 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗികള്‍ കൊല്ലം കോര്‍പ്പറേഷനിലാണ്, 68 പേര്‍.
പത്തനാപുരം, പരവൂര്‍ എന്നിവിടങ്ങളില്‍ എട്ട് വീതവും കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴ് വീതവും ഇടമുളയ്ക്കല്‍, പൻമന, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ആറ് വീതവും നീണ്ടകര, ശൂരനാട്, എന്നിവിടങ്ങളില്‍ അഞ്ച് വീതവും വെളിയം, തൊടിയൂര്‍, തേവലക്കര, ചിറക്കര, മൈനാഗപ്പളി, കുളത്തൂപ്പുഴ, ഇളമാട് എന്നിവിടങ്ങളില്‍ നാല് വീതവും മൈലം, പട്ടാഴി, പൂതക്കുളം, കല്ലുവാതുക്കല്‍, ആര്യങ്കാവ്, പൂയപ്പള്ളി, ഓച്ചിറ, അഞ്ചല്‍ ഭാഗങ്ങളില്‍ മൂന്ന് വീതവും രോഗികളാണുള്ളത്. മറ്റ് ഭാഗങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗികള്‍.
കൊല്ലം കോര്‍പ്പറേഷനില്‍ മതിലില്‍-12, തൃക്കടവൂര്‍-9, രാമന്‍കുളങ്ങര-5, ശക്തികുളങ്ങര-4, കാവനാട്-4, കരിക്കോട്-3, കടവൂര്‍-3, അയത്തില്‍-3 എന്നീ ഭാഗങ്ങളിലാണ് കൂടുതല്‍ രോഗികള്‍.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 232 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ഓച്ചിറ ചങ്ങംകുളങ്ങര സ്വദേശിനി(1), ഓച്ചിറ ചങ്ങംകുളങ്ങര സ്വദേശി(62) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും പവിത്രേശ്വരം കാരിക്കല്‍ സ്വദേശി(30) ബംഗാളില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ അലയമണ്‍ സ്വദേശി(50), അഞ്ചല്‍ അലയമണ്‍ സ്വദേശിനികളായ 25, 46 വയസുള്ളവര്‍, അഞ്ചല്‍ ഏറം സ്വദേശിനി(23), അമ്പലംകുന്ന് നെട്ടയം സ്വദേശിനി(25), അലയമണ്‍ പുത്തയം തൈക്കാവ് മുക്ക് സ്വദേശിനി(30), ആദിച്ചനല്ലൂര്‍ കൊട്ടിയം വെണ്‍മണിച്ചിറ സ്വദേശി(49), ആര്യങ്കാവ് ഇടപ്പാളയം സ്വദേശികളായ 30, 7 വയസുള്ളവര്‍, ആര്യങ്കാവ് നെടുപ്പാറ സ്വദേശി(33), ആലപ്പാട് ആഴീക്കല്‍ സ്വദേശി(48), ആലപ്പുഴ സ്വദേശികളായ 27, 14, 7 വയസുള്ളവര്‍, ആലപ്പുഴ സ്വദേശിനി(39), ഇടമുളയക്കല്‍ കൊടിയാട്ടുവിള സ്വദേശി(34), ഇടമുളയ്ക്കല്‍ അസുരമംഗലം സ്വദേശി(46), ഇടമുളയ്ക്കല്‍ പനച്ചവിള അസുരമംഗലം സ്വദേശി(46), ഇടമുളയ്ക്കല്‍ പെരുമണ്ണൂര്‍ സ്വദേശി(11), ഇടമുളയ്ക്കല്‍ പെരുമണ്ണൂര്‍ സ്വദേശിനി(35), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശികളായ 56, 31 വയസുള്ളവര്‍, ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശിനികളായ 55, 53 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ പുന്നമുക്ക് സ്വദേശിനി(21), ഉമ്മന്നൂര്‍ പ്ലാപ്പള്ളി എട്ടാം വാര്‍ഡ് സ്വദേശിനി(62), ഉമ്മന്നൂര്‍ വാളകം സ്വദേശിനി(55), എറണാകുളം സ്വദേശി(37), എഴുകോണ്‍ ജംഗ്ഷന്‍ സ്വദേശി 24), ഏരൂര്‍ ഭാരതീപുരം സ്വദേശിനി(29), ഏരൂര്‍ വിളക്കുപ്പാറ സ്വദേശി(80), ഓച്ചിറ കൊറ്റമ്പളളി സ്വദേശികളായ 3, 34 വയസുള്ളവര്‍, ഓച്ചിറ പുതിയകാവ് സ്വദേശി(44), കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി(35), കരീപ്ര ഇലയം സ്വദേശിനി(32), കരുനാഗപ്പളളി ആലുംകടവ് സ്വദേശി(66), കരുനാഗപ്പളളി മരു. സൗത്ത് സ്വദേശികളായ 69, 7 വയസുള്ളവര്‍, കരുനാഗപ്പളളി മരു. സൗത്ത് സ്വദേശിനികളായ 59, 3 വയസുള്ളവര്‍, കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(66), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശി(35), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശിനി(54), കല്ലുവാതുക്കല്‍ ശ്രീരാമപുരം സ്വദേശിനി(25), കല്ലുവാതുക്കല്‍ സ്വദേശി(58), കുണ്ടറ മുളവന സ്വദേശിനി(36), കുലശേഖരപുരം ആദിനാട് സ്വദേശിനി(61), കുലശേഖരപുരം പുത്തന്‍തെരുവ് സ്വദേശി(23), കുളത്തുപ്പുഴ കുമരംകരിക്കം സ്വദേശിനി(25), കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശിനി(24), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി(55), കുളത്തുപ്പുഴ സ്വദേശി(26), കെ ഐ പി ലേബര്‍ കോളനി സ്വദേശിനി(60), കൊട്ടാരക്കര കല്ലുവാതുക്കല്‍ അമ്പലപ്പുറം സ്വദേശി(76), കൊറ്റങ്കര കേരളപുരം സ്വദേശി(29), കൊറ്റങ്കര കേരളപുരം സ്വദേശിനി(26), കൊറ്റങ്കര പേരൂര്‍ സ്വദേശിനി(28), കടവൂര്‍ സ്വദേശിനി(31), തൃക്കടവൂര്‍ സ്വദേശിനി(62), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ 38, 13 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനികളായ 18, 10, 13 വയസുള്ളവര്‍, തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശിനി(50), തേവള്ളി സ്വദേശി(54), തേവള്ളി സ്വദേശിനി (84), നീരാവില്‍ സ്വദേശി (36), നീരാവില്‍ സ്വദേശിനി(62), പുന്തലത്താഴം സ്വദേശിനി(37), കൊല്ലം കോര്‍പ്പറേഷന്‍ കെ ആര്‍ എ നഗര്‍ സ്വദേശിനി(20), അയത്തില്‍ സ്വദേശിനി(25), അയത്തില്‍ ഗാന്ധിനഗര്‍ സ്വദേശിനികളായ 90, 52 വയസുള്ളവര്‍, ഇരവിപുരം വാളത്തുംഗല്‍ സ്വദേശിനികളായ 50, 21 വയസുള്ളവര്‍, ഉളിയക്കോവില്‍ നിത്യപ്രഭ നഗര്‍ സ്വദേശിനി(24), കൊല്ലം കോര്‍പ്പറേഷന്‍ ഐശ്വര്യ നഗര്‍ സ്വദേശി(36), കടപ്പാക്കട നവജ്യോതി നഗര്‍ സ്വദേശിനി(49), കടവൂര്‍ സ്വദേശി(70), കടവൂര്‍ സ്വദേശിനികളായ 65, 31 വയസുള്ളവര്‍, കരിക്കോട് സ്വദേശിനികളായ 1, 32, 22 വയസുള്ളവര്‍, കല്ലുംതാഴം പാല്‍ക്കുളങ്ങര നഗര്‍ സ്വദേശി(65), കാവനാട് മുക്കാട് സെന്റ് ജോര്‍ജ്ജ് ഐലന്റ് സ്വദേശി(63), കാവനാട് കന്നിമേല്‍ചേരി സ്വദേശിനികളായ 27, 34 വയസുള്ളവര്‍, കാവനാട് രാമന്‍കുളങ്ങര സ്വദേശിനി(14), കുരീപ്പുഴ സ്വദേശി(2), ചന്ദനത്തോപ്പ് സ്വദേശിനി(43), തട്ടാമല ഒരുമ നഗര്‍ സ്വദേശിനി(74), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനികളായ 70, 73 വയസുള്ളവര്‍, തൃക്കടവൂര്‍ സ്വദേശിനി(51), തേവള്ളി സ്വദേശിനി(17), നീരാവില്‍ സ്വദേശിനി(61), പട്ടത്താനം സ്വദേശി(20), പുന്തലത്താഴം ഗുരുദേവ നഗര്‍ സ്വദേശിനി(20), കൊല്ലം കോര്‍പ്പറേഷന്‍ മതിലില്‍ സ്വദേശികളായ 24, 4, 34, 55, 8 വയസുള്ളവര്‍, മതിലില്‍ സ്വദേശിനികളായ 2, 5, 54, 56, 47, 23, 24 വയസുള്ളവര്‍, മുണ്ടയ്ക്കല്‍ ടി ആര്‍ എ സ്വദേശിനി(7), മുണ്ടയ്ക്കല്‍ എം ആര്‍ എ സ്വദേശി(55), കൊല്ലം കോര്‍പ്പറേഷന്‍ മുന്നാംകുറ്റി സ്വദേശി(50), രാമന്‍കുളങ്ങര ആര്‍ഷ നഗര്‍ സ്വദേശി(30), രാമന്‍കുളങ്ങര സ്വദേശികളായ 34, 40 വയസുള്ളവര്‍, രാമന്‍കുളങ്ങര സ്വദേശിനി കളായ 16, 39 വയസുള്ളവര്‍, വടക്കേവിള ന്യൂ നഗര്‍ സ്വദേശിനി(47), ശക്തികുളങ്ങര ടെംബിള്‍ നഗര്‍ സ്വദേശി(45), ശക്തികുളങ്ങര സ്വദേശികളായ 2, 36 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശിനി(60), ചടയമംഗലം പോരേടം സ്വദേശി(36), ചവറ കുളങ്ങരഭാഗം സ്വദേശിനി(53), ചവറ ചെറുശ്ശേരിഭാഗം സ്വദേശിനി(60), ചവറ പട്ടത്താനം സ്വദേശി(10), ചവറ മേനാമ്പള്ളി സ്വദേശി(47), ചവറ വട്ടത്തറ സ്വദേശിനികളായ 49, 2 വയസുള്ളവര്‍, ചവറ സ്വദേശികളായ 35, 65 വയസുള്ളവര്‍, ചാത്തന്നൂര്‍ അടുതല സ്വദേശിനി(11), ചിതറ മടത്തറ സ്വദേശിനി(26), ചിറക്കര നെടുങ്ങോലം സ്വദേശി(1), ചിറക്കര നെടുങ്ങോലം സ്വദേശിനികളായ 60, 55, 22 വയസുള്ളവര്‍, തലവൂര്‍ പനംപറ്റ സ്വദേശിനി(35), ഉമയനല്ലൂര്‍ വടക്കുംകര സ്വദേശി(46), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(81), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(60), തേവലക്കര കോയിവിള സ്വദേശിനി(80), തേവലക്കര കോയിവിള സ്വദേശി(64), തേവലക്കര കോയിവിള സ്വദേശിനി(87), തേവലക്കര പുത്തന്‍സങ്കേതം സ്വദേശി(46), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(35), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(25), തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനികളായ 60, 15 വയസുള്ളവര്‍, നീണ്ടകര ചീലാന്തിമുക്ക് സ്വദേശി(47), നീണ്ടകര നിവാസി(ആസ്സാം സ്വദേശി)(20), നീണ്ടകര പരിമണം സ്വദേശിനി(40), നീണ്ടകര പുത്തന്‍തുറ സ്വദേശി(56), നീണ്ടകര സ്വദേശിനി(51), നെടുമ്പന പഴങ്ങാലം സ്വദേശി(77), നെടുമ്പന മീയണ്ണൂര്‍ സ്വദേശി(59), നെടുവത്തൂര്‍ നിലേശ്വരം ചാലൂര്‍ക്കോണം സ്വദേശിനി(80), പടി. കല്ലട കോതപ്പുരം സ്വദേശി(24), പട്ടാഴി ഏറത്ത് വടക്ക് സ്വദേശികളായ 51, 41 വയസുള്ളവര്‍, പട്ടാഴി ഏറത്ത് വടക്ക് സ്വദേശിനി(71), പത്തനംതിട്ട സ്വദേശിനികളായ 29, 39 വയസുള്ളവര്‍, പത്തനാപുരം കരവൂര്‍ സ്വദേശിനി(26), പത്തനാപുരം കല്ലിക്കടവ് സ്വദേശി(44), പത്തനാപുരം കുണ്ടയം സ്വദേശി(53), പത്തനാപുരം നടുകുന്ന് സ്വദേശി(59), പത്തനാപുരം നിവാസി (ബംഗാള്‍ സ്വദേശി)(40), പത്തനാപുരം മങ്കോട് സ്വദേശി(54), പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി(62), പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി(52), പനയം കണ്ടച്ചിറ സ്വദേശിനി(11), പൻമന ആക്കല്‍ സ്വദേശി(32), പൻമന ചോല സ്വദേശിനി(59), പൻമന നാലുകര സ്വദേശിനി(11), പൻമന മനയില്‍ സ്വദേശി(60), പൻമന മനയില്‍ സ്വദേശിനി(50), പൻമന മനയില്‍ സ്വദേശിനി(40), പരവൂര്‍ കുറുമണ്ടല്‍ സ്വദേശികളായ 30, 26, 61 വയസുള്ളവര്‍, പരവൂര്‍ കുറുമണ്ടല്‍ സ്വദേശിനി(54), പരവൂര്‍ കോങ്ങല്‍ സ്വദേശികളായ 75, 36 വയസുള്ളവര്‍, പരവൂര്‍ പൊഴിക്കര സ്വദേശികളായ 10, 66 വയസുള്ളവര്‍, പുനലൂര്‍ വാളക്കോട് സ്വദേശി(60), പുനലൂര്‍ വിളക്കുടി എലിക്കോട് സ്വദേശി(29), പൂതക്കുളം കലയ്‌ക്കോട് സ്വദേശികളായ 25, 44 വയസുള്ളവര്‍, പൂതക്കുളം സ്വദേശി(50), പൂയപ്പള്ളി ഓട്ടുമല സ്വദേശി(59), പൂയപ്പള്ളി ചെങ്കുളം സ്വദേശി(47), പൂയപ്പള്ളി ചെങ്കുളം സ്വദേശിനി(75), പേരയം മുളവന സ്വദേശി(34), മണ്‍ട്രോത്തുരുത്ത് നോര്‍ത്ത് പെരുമംഗലം സ്വദേശി(59), മയ്യനാട് അമ്മാച്ചന്‍മുക്ക് പുളിയത്ത്മുക്ക് സ്വദേശിനി(9), മേലില ഈയംകുന്ന് സ്വദേശിനി(48), മൈനാഗപ്പള്ളി സൗത്ത് ആശാരിമുക്ക് സ്വദേശിനി(32), മൈനാഗപ്പള്ളി സൗത്ത് സ്വദേശികളായ 50, 20, 18 വയസുള്ളവര്‍, മൈലം കലയപുരം സ്വദേശി(60), മൈലം കലയപുരം സ്വദേശിനികളായ 21, 47 വയസുള്ളവര്‍, വെളിനല്ലൂര്‍ അമ്പലംകുന്ന് സ്വദേശി(24), വെളിനല്ലൂര്‍ ഓയൂര്‍ ജംഗ്ഷന്‍ സ്വദേശിനി(39), വെളിനല്ലൂര്‍ കാളവയല്‍ സ്വദേശി(86), വെളിനല്ലൂര്‍ മീയന സ്വദേശിനി(18), വെളിനല്ലൂര്‍ മീയന സ്വദേശി(12), വെളിനല്ലൂര്‍ മീയന സ്വദേശിനി(42), വെളിയം അലിമുക്ക് സ്വദേശി(52), വെളിയം അലിമുക്ക് സ്വദേശിനി(20), വെളിയം കുടവട്ടൂര്‍ സ്വദേശിനി(69), വെളിയം മാലയില്‍ സ്വദേശി(80), വെസ്റ്റ് കല്ലട കൈരളി ജംഗ്ഷന്‍ സ്വദേശിനി(12), ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി(20), ശാസ്താംകോട്ട ആയിക്കുന്നം സ്വദേശിനികളായ 63, 5, 6, 19 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(31), ശാസ്താംകോട്ട സ്വദേശിനി(20), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റക്കിഴക്ക് സ്വദേശി(36), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റക്കിഴക്ക് സ്വദേശിനികളായ 7, 60, 35 വയസുള്ളവര്‍, ശൂരനാട് സൗത്ത് കിടങ്ങയം വടക്ക് പതാരം സ്വദേശിനി(29).
ആരോഗ്യപ്രവര്‍ത്തകര്‍
നീണ്ടകര പരിമണം സ്വദേശിനി(27), കാവനാട് സ്വദേശി(49) എന്നിവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലേയും തൃക്കോവില്‍വട്ടം തഴുത്തല സ്വദേശിനി(25) മലപ്പുറത്തെ സ്വകാര്യ മെഡിക്കല്‍ ആശുപത്രിയിലെയും മലപ്പുറം സ്വദേശി(38) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെയും ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശിനി(37), തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(36), തിരുവനന്തപുരം സ്വദേശി(30) എന്നിവര്‍ കൊല്ലം ജില്ലാ ആശുപത്രിയിലെയും കൊല്ലം കോര്‍പ്പറേഷന്‍ കന്റോണ്‍മെന്റ് റെയില്‍വേ ക്വാട്ടേഴ്‌സ് നിവാസി(54) (പാലക്കാട് സ്വദേശിനി) തിരുവനന്തപുരം പേട്ട റെയില്‍വേ ആശുപത്രിയിലെയും മൈലം ഇഞ്ചക്കാട് സ്വദേശി(44) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.