അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗ്യാപ് നികത്തുന്നതിനായി മികച്ച നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാനന്തവാടി ഗവ പോളിടെക്നിക്ക്…
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതി. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം…
സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കന്റെ ജില്ലയിലെ 11-ാമത്തെ ഔട്ട്ലെറ്റ് മുതുതല ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. പെരുമുടിയൂർ പുതിയ ഗേറ്റിൽ പ്രവർത്തനം ആരംഭിച്ച ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ…
റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടന്നതായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ആലത്തൂര്‍ താലൂക്ക് ഓഫീസിലും മിനി സിവില്‍ സ്റ്റേഷനിലും സജ്ജീകരിച്ച പുതിയ ജനസേവന കേന്ദ്രങ്ങളുടെയും, താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിന്റെയും…
കെഎസ്ആർടിസിയിൽ പുതിയ പരിഷ്ക്കാരങ്ങൾ പ്രാബല്യത്തിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കൊട്ടാരക്കര ബസ് സ്റ്റേഷനിലെ പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസി ബസ്സുകളിൽ 13 രൂപ നിരക്കിൽ…
4.5 കോടി രൂപ വിനിയോഗിച്ച് ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന കോട്ടവട്ടം-ഇളമ്പൽ റോഡിൻറെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കോട്ടവട്ടം-ബഥേൽ-നരിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു…
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുനലൂർ ബഥേൽ എം ടി എസ് എസ് യു പി സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്…
ഒരു വര്‍ഷം മുന്‍പ് വിധി തകര്‍ത്തതാണ് ഉടുമ്പന്‍ചോല താലൂക്കിലെ നെടുങ്കണ്ടം വില്ലേജില്‍ അണക്കരയില്‍ വിനു നിവാസില്‍ പൊന്നമ്മ എന്ന വീട്ടമ്മയുടെ ജീവിതം. അപകട രൂപത്തില്‍ എത്തിയ വിധി മകനെ തട്ടിയെടുത്തു. പൊന്നമ്മയുടെ കാലിന്റെ ചലനശേഷിയും.…
വിതരണം ചെയ്തത് 2077 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി 3000 പട്ടയങ്ങള്‍ കൂടി സങ്കീര്‍ണ്ണമായ വിവിധ ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേക പരിഗണന നല്കി നിയമാനുസൃതമായ ഭൂമി പതിവ് നടപടികളാണ് ജില്ലയില്‍…
കല്‍പ്പറ്റ നഗരസഭയ്ക്ക് കീഴിലുള്ള ബഡ്സ് സ്‌കൂളിലേക്ക് ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഏഴാം ക്ലാസ് / തത്തുല്യം, ഹെവി ഡ്രൈവിങ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ലൈസന്‍സ്,…
