നവസംരംഭകർക്കായി കേരള ഫീഡ് ലിമിറ്റഡ് സംരംഭക ഊർജസ്വലത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന പരിശീലന പരിപാടിയിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ വിദഗ്ധർ ക്ലാസെടുക്കും. നിലവിലുള്ള സംരംഭകർക്കും പുതിയ സംരംഭകർക്കും പരിശീലനത്തിൽ പങ്കെടുക്കാം.
താല്പര്യമുള്ളവർ mdsoffice.kfl@kerala.gov.in എന്ന
ബയോഡേറ്റയുടെ മാതൃക കമ്പനിയുടെ വെബ്സൈറ്റായ www.keralafeeds.com ൽ ലഭിക്കും. കമ്പനിയുടെ ബ്രാൻഡ് അംബാസഡർ നടൻ ജയറാം ഈ മേഖലയിലെ നവാഗതർക്ക് വഴികാട്ടിയായി പ്രത്യേക മാർഗനിർദേശങ്ങൾ നൽകും.