ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ എം സി റെജിലിനെ കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല നോഡൽ ഓഫീസറായി നിയമിച്ചു. നിലവിലെ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ. മധു ഇരിങ്ങാലക്കുട നഗരസഭ റിട്ടേണിംഗ് ഓഫീസറായി നിയമിതനായതിനെ തുടർന്നാണിത്.
