തൃശൂർ കോർപറേഷനിലെ ഒന്ന് മുതൽ 55 വരെയുള്ള ഡിവിഷനുകളിലെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നവംബർ 17ന് വൈകീട്ട് നാലിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസിൽ നടത്തുമെന്ന് വരണാധികാരിയായ തൃശൂർ ഡി.എഫ്.ഒ അറിയിച്ചു.