2020-21 പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള അഡ്മിഷനുവേണ്ടി അപേക്ഷിച്ചവരുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇന്ന് (19 നവംബര്‍) www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജി അറിയിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നവംബര്‍ 22 വൈകിട്ട് അഞ്ചുമണിവരെ കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.
