തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിൽ റിസർവ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും
പരിശീലന ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു.
പരിശീലന ക്ലാസിന്റ വിവരങ്ങൾ
ഇ ഡ്രോപ്പ് വെബ് സൈറ്റിൽ ലഭ്യമാണ്.
ഷെഡ്യൂൾ പരിശോധിച്ചതിന് ശേഷം പറഞ്ഞിരിക്കുന്ന ദിവസങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും പരിശീലന ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്