ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 മുതല്‍ 16 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ തൊടുപുഴ-പാല റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ അക്കാഡമിയില്‍ 18 ന് രാവിലെ 9 മണിക്ക് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരുക. സെലക്ഷന്‍ ട്രയലിലൂടെ 20 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. വിവിരങ്ങള്‍ക്ക് 04862 223236