രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (കോട്ടയം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്)പാമ്പാടിയിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ അസംബ്ലിഗ് ആന്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ കോഴ്‌സ് നടത്തുന്നു. ഏപ്രില്‍ 23 ന് ഹൃസ്വകാല കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ കോളേജുമായി ബന്ധപ്പെടുക. ഫോണ്‍: 7012963610
