തിരുവനന്തപുരത്ത് ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. 6.82 ശതമാനം പേർ ആദ്യ മണിക്കൂറിൽ വോട്ട് ചെയ്തു. എട്ടു മണിവരെയുള്ള കണക്കു പ്രകാരം ആകെ വോട്ടർമാരിൽ 1,93,411 പേർ വോട്ട് ചെയ്തു.