ഇടുക്കി ജില്ലയില്‍ ഇന്ന് (ഡിസംബർ 10) 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

ആലക്കോട് 4

അറക്കുളം 17

അയ്യപ്പന്‍കോവില്‍ 1

ബൈസണ്‍വാലി 1

ചക്കുപള്ളം 2

ചിന്നക്കനാൽ 1

ദേവികുളം 2

ഏലപ്പാറ 10

ഇരട്ടയാർ 9

കഞ്ഞിക്കുഴി 1

കാഞ്ചിയാർ 1

കാന്തല്ലൂര്‍ 1

കരിമണ്ണൂര്‍ 3

കരിങ്കുന്നം 3

കട്ടപ്പന 5

കോടിക്കുളം 5

കൊക്കയാർ 2

കുടയത്തൂര്‍ 3

കുമാരമംഗലം 3

കുമളി 9

മണക്കാട് 2

മറയൂര്‍ 1

മരിയാപുരം 11

മൂന്നാര്‍ 28

മുട്ടം 1

നെടുങ്കണ്ടം 2

പാമ്പാടുംപാറ 6

പീരുമേട് 7

പുറപ്പുഴ 2

രാജാക്കാട് 3

രാജകുമാരി 2

ശാന്തൻപാറ 1

തൊടുപുഴ 22

ഉടുമ്പന്നൂര്‍ 7

വണ്ടിപ്പെരിയാര്‍ 4

വണ്ണപ്പുറം 9

വാത്തിക്കുടി 2

വാഴത്തോപ്പ് 4

വെള്ളത്തൂവല്‍ 2

വെള്ളിയാമറ്റം 1.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 25 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം സ്വദേശി (40 )

മൂന്നാർ സ്വദേശി (50 )

വെള്ളത്തൂവൽ സ്വദേശികളായ രണ്ടു പേർ

ആലക്കോട് സ്വദേശികളായ 2 പേർ

അറക്കുളം സ്വദേശികളായ 4 പേർ

വാഴത്തോപ്പ് സ്വദേശിനി (52 )

വെള്ളിയാമറ്റം കലയന്താനി സ്വദേശി (44)

കുമളി സ്വദേശി (48)

തൊടുപുഴ സ്വദേശികളായ 4 പേർ

വണ്ണപ്പുറം സ്വദേശിനി (22)

ചിന്നക്കനാൽ സ്വദേശി( 55)

രാജാക്കാട് മുല്ലക്കാനം സ്വദേശിനി( 19)

രാജകുമാരി സ്വദേശി (52)

അയപ്പൻകോവിൽ സ്വദേശി( 40)

ഏലപ്പാറ വാഗമൺ സ്വദേശിനി (23)

പീരുമേട് സ്വദേശികളായ 2 പേർ.

174 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.