കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്ന് (ഏപ്രില്‍ 21) രാത്രി 09.15-ന് ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത മലയാളചലച്ചിത്രം ‘മങ്കമ്മ’ സംപ്രേഷണം ചെയ്യുന്നു. നാളെ (ഏപ്രില്‍ 22) രാവിലെ 9.15ന് കെ.ബക്രാം സിംഗ് സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ‘തര്‍പ്പണ്‍’ സംപ്രേഷണം ചെയ്യും.
