വനിതാ കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ അദാലത്ത് ഈ മാസം 9, 10 തീയതികളിൽ നടക്കും. ഒമ്പതിന് രാവിലെ 10 മണി മുതൽ പോലീസ് ട്രെയിനിംഗ് കോളേജിന് സമീപത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലും പത്തിന് രാവിലെ 10 മണി മുതൽ നെടുമങ്ങാട് മുനിസിപ്പൽ മിനി ടൗൺഹാളിലുമാണ് അദാലത്ത് നടക്കുന്നത്.
