ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് ഐ.എം.ജി നടത്തുന്ന ഓൺലൈൻ പരിശീലനത്തിന് 28 വരെ അപേക്ഷിക്കാം. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്‌സ് ഫീസായി 5000 രൂപ പരിശീലന തിയതിക്കു മുമ്പ് ഡയറക്ടർ, ഐ.എം.ജി തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ ബാങ്ക് അക്കൗണ്ട് വഴിയോ (A/c No. 57044155939, IFSC: SBIN0070415, State Bank of India, Vikas Bhavan, Thiruvananthapuram) അടയ്ക്കണം. ഡയറക്ടർ, ഐ.എം.ജി വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ imgtvpm@gmail.com
