വനിത ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ മഹിള സമഖ്യ മുഖേന കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഹോമിലേക്ക് മാര്‍ച്ച് നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി വച്ചു.
