പൊതു വാർത്തകൾ | May 18, 2018 സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. പ്രോജക്ട് അസിസ്റ്റന്റ് : കൂടിക്കാഴ്ച നടത്തും ചാപ്ലിന് ചിരിപ്പിച്ച ദിനം സൗണ്ട് ഓഫ് സൈലന്‍സ് ഇന്ന് (മെയ്-19)