കൊല്ലം:  സംസ്ഥാനത്തെ എല്ലാ പോസ്റ്റാഫീസുകളും കോര്‍ പോസ്റ്റാഫീസ് സിസ്റ്റത്തിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റാഫീസുകള്‍ വഴി നല്‍കുന്ന മണി ഓര്‍ഡര്‍ പെന്‍ഷനുകളുടെ വിതരണം വരും മാസങ്ങളില്‍ വൈകുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.