തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ അഡ്വാന്‍സ് ട്രെയിനിംഗ് ഇന്‍ മൈക്രോ ബയോളജി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഏഴ് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷ ഫോമും www.rcctvm.gov.in ല്‍ ലഭിക്കും.