ആലപ്പുഴ: ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 9944പേർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -261,രണ്ടാമത്തെ ഡോസ് -51
പോളിങ്‌ ഉദ്യോഗസ്ഥർ -320
60 വയസിന് മുകളിൽ പ്രായമുള്ളവർ -5100
45വയസിനു മുകളിൽ പ്രായമുള്ളവർ -4212