ഭക്ഷ്യസുരക്ഷ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെഉത്പാദനം, വിതരണം, വില്‍പന എന്നിവ നടത്തുന്നത് 2006ലെഭക്ഷ്യസുരക്ഷാഗുണനിലവാര നിയമംവകുപ്പ് 63 പ്രകാരം 6മാസം ജയില്‍ശിക്ഷയും 5 ലക്ഷംരൂപ പിഴയുംലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ലൈസന്‍സോ രജിസട്രേഷനോഇല്ലാത്തവര്‍ക്ക് അപേക്ഷകള്‍ മെയ് 30 വരെസമര്‍പ്പിക്കാം. 30ന്‌ശേഷംലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ബിസിനസ് നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിസ്വീകരിക്കുമെന്ന്അസിസ്റ്റന്റ് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് 04862 220066.
