വിദ്യാഭ്യാസം | May 24, 2018 ഈ മാസം 31 വരെ കോഴിക്കോട് ജില്ലയില്‍ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവെക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. മീന്‍സ് കം മെറിറ്റ്: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു പഞ്ചിംഗ് ഏര്‍പ്പെടുത്തി