ഓൺലൈനായി രജിസ്റ്റർ ചെയത് ഷെഡ്യൂൾ എടുത്തവർക്കും സ്‌പോട് രജിസ്‌ട്രേഷന് അറിയിപ്പ് ലഭിച്ചവർക്കും മാത്രമാണ് കേന്ദ്രങ്ങളിൽനിന്ന് വാക്‌സിൻ ലഭിക്കുക. സർക്കാർ കേന്ദ്രങ്ങൾ :

ആല എഫ് എച്ച് സി , ആലപ്പുഴ ജി എച്ച് , ആലപ്പുഴ ഡബ്ള്യു ആന്റ് സി (കോവിസ് ) ആശുപത്രി, അമ്പലപ്പുഴ സി എച്ച് സി , ആറാട്ടുപുഴ എഫ് എച്ച് സി , അരൂർ എഫ് എച്ച് സി , ആര്യാട് പി എച്ച് സി , ബുധനൂർ പി എച്ച് സി , ചമ്പക്കുളം സി എച്ച് സി , ചെമ്പുംപുറം സി എച്ച് സി, ചേർത്തല താലൂക് ആശുപത്രി, ചെട്ടികാട് സി എച്ച് സി, ചുനക്കര സി എച്ച് സി, ദേവികുളങ്ങര പി എച്ച് സി , ഏടത്വ സി എച്ച് സി, എഴുപുന്ന പി എച്ച് സി , ഹരിപ്പാട് താലൂക് അശുപത്രി, കടക്കരപ്പള്ളി പി എച്ച് സി , കലവൂർ പി എച്ച് സി, കാർത്തികപ്പള്ളി പി എച്ച് സി , കുറത്തിക്കാട് സി എച്ച് സി , മാവേലിക്കര ജില്ലാ ആശുപത്രി, മുതുകുളം സി എച്ച് സി, പള്ളിപ്പാട് പി എച്ച് സി , പാണാവള്ളി പി എച്ച് സി , പാണ്ടനാട് സി എച്ച് സി , പുളിങ്കുന്ന് താലൂക് ആശുപത്രി, പുറക്കാട് പി എച്ച് സി , തോട്ടപ്പള്ളി പി എച്ച് സി, തുറവൂർ താലൂക് ആശുപത്രി, തൈക്കാട്ടശ്ശേരി സി എച്ച് സി , വള്ളികുന്നം പി എച്ച് സി , വല്ലെത്തോട് പി എച്ച് സി , വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി.