വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2018 മാര്‍ച്ച് ആറിലെ ഉത്തരവ് അനുസരിച്ച് സി.ആര്‍.ഇസഡ് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തും.  സി.ആര്‍.ഇസഡ് മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ തീരദേശ പരിപാലന അതോറിറ്റി പരിശോധിച്ച് ജൂണ്‍ 30 ന് മുമ്പ് മന്ത്രാലയത്തിന് സമര്‍പ്പിക്കും.  സി.ആര്‍.ഇസഡ് മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 11 ന് മുമ്പ് തീരദേശ പരിപാലന അതോറിറ്റിയില്‍ ലഭിക്കണം.