കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാംങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021 സംഘടിപ്പിക്കുന്നു. കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികൾക്ക് (ബി.ടെക്ക്) അപേക്ഷിക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. വിശദ വിവരങ്ങൾക്ക് www.kscste.
