ഏപ്രിലില്‍ നടന്ന ഡി.എഡ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷാഫലം പരീക്ഷാഭവന്റെ www.keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭിക്കും.  പുനര്‍മൂല്യനിര്‍ണയത്തിനുളള അപേക്ഷകള്‍ ജൂണ്‍ നാല് മുതല്‍ എട്ട് വരെ ഓണ്‍ലൈന്‍ മുഖേന നല്‍കാം.