ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 12 നേ (ചൊവ്വാഴ്ച) ആരംഭിക്കുകയുള്ളുവെന്ന് ഹയര്‍സെക്കന്ററി എക്‌സാമിനേഷന്‍സ് ബോര്‍ഡ് അറിയിച്ചു.  പുതുക്കിയ പരീക്ഷാ ടൈംടേബിള്‍ ഹയര്‍ സെക്കന്ററി പോര്‍ട്ടലില്‍ ലഭിക്കും.