*ജില്ലയില്‍ 395 പേര്‍ക്ക് കൂടി കോവിഡ്, 489 പേർക്ക് രോഗമുക്തി, ടിപിആർ – 9.23%*

ഇടുക്കി: ജില്ലയില്‍ 395 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.23%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
489 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 17

ആലക്കോട് 2

അറക്കുളം 6

അയ്യപ്പൻകോവിൽ 13

ചക്കുപള്ളം 12

ചിന്നക്കനാൽ 6

ദേവികുളം 3

ഇടവെട്ടി 2

ഏലപ്പാറ 8

ഇരട്ടയാർ 4

കഞ്ഞിക്കുഴി 9

കാമാക്ഷി 3

കാഞ്ചിയാർ 5

കാന്തല്ലൂർ 14

കരിമണ്ണൂർ 2

കരിങ്കുന്നം 1

കരുണാപുരം 7

കട്ടപ്പന 7

കൊക്കയാർ 5

കൊന്നത്തടി 2

കുടയത്തൂർ 4

കുമാരമംഗലം 3

കുമളി 12

മണക്കാട് 2

മറയൂർ 10

മരിയാപുരം 2

മൂന്നാർ 2

നെടുങ്കണ്ടം 22

പള്ളിവാസൽ 7

പാമ്പാടുംപാറ 12

പീരുമേട് 3

പെരുവന്താനം 3

രാജകുമാരി 18

ശാന്തൻപാറ 8

തൊടുപുഴ 16

ഉടുമ്പൻചോല 51

ഉപ്പുതറ 29

വണ്ടൻമേട് 5

വണ്ടിപ്പെരിയാർ 28

വണ്ണപ്പുറം 1

വാത്തിക്കുടി 5

വട്ടവട 9

വാഴത്തോപ്പ് 10

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 4

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികൾ (50, 21, 28).

അടിമാലി വാളറ സ്വദേശിനി (33).

അടിമാലി വാളറ സ്വദേശി (37).

പുറപ്പുഴ വഴിത്തല സ്വദേശിനി (48).

തൊടുപുഴ മുതലക്കോടം സ്വദേശി (33).

രാജകുമാരി ഖജനാപ്പാറ സ്വദേശി (43).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*