ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രം ജൂണ്‍ 29 രാവിലെ 11 ന് ‘ശുദ്ധമായ പാലുത്പ്പാദനം’ വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 28 നകം ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 9947775978 നമ്പരില്‍ വിവരങ്ങള്‍ വാട്‌സാപ്പ് ചെയ്തും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-04762698550.
