തൊഴിൽ വാർത്തകൾ | June 25, 2021 പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിലെ മെമ്പർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച് വരെ നീട്ടി. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും http://consumeraffairs.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അധ്യാപക നിയമനം സാക്ഷ്യപത്രം നൽകണം