ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ ജൂലൈ രണ്ട്, അഞ്ച്, ഒമ്പത്, 12, 16, 19, 23, 26, 30, ഓഗസ്റ്റ് രണ്ട്, ആറ്, ഒമ്പത്, 13, 16, 20, 23, 27, 30, സെപ്റ്റംബര്‍ മൂന്ന്, ആറ്, 10, 13, 17, 20, 24, 27 തീയതികളില്‍ കടലില്‍ പരീക്ഷണാര്‍ഥമുള്ള വെടിവയ്പ്പ് നടത്തുമെന്ന് നാവിക സേനാ ആസ്ഥാനത്തുനിന്ന് അറിയിച്ചിട്ടുള്ളതിനാല്‍ കടലില്‍ പോകുന്നവരും സമീപവാസികളും മുന്‍കരുതലെടുക്കണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.