ആലപ്പുഴ:  കഞ്ഞിക്കുഴി വാർഡ് 4 – പുത്തനമ്പലം – തുരുത്തൻ കവല റോഡിൽ പുത്തനമ്പലത്തിന് കിഴക്കു വശത്തു നിന്നും വടക്കോട്ട് ആരംഭിക്കുന്ന വാതറ – കുന്നേൽ റോഡിൽ ആരംഭസ്ഥലത്തു നിന്നും വടക്കോട്ട് പുന്നചുവട് വരെയുള്ള പ്രദേശം, പുന്നചുവട് – വാതറക്കുളം റോഡിൽ പുന്നചുവട് മുതൽ വാതറകുളം ജംഗ്ഷൻ വരെയുള്ള ഭാഗം പൂർണമായും, അവിടെ നിന്ന് തെക്കോട്ട് മുഹമ്മ പഞ്ചായത്ത് അതിർത്തി വരെയുള്ള പ്രദേശം. കഞ്ഞിക്കുഴി -വാർഡ്- 9 പ്രണവം ജംഗ്ഷൻ- സാഗർ കമ്പി റോഡിൽ, കുട്ടംചാൽ ജംഗ്ഷന് മുതൽ ആരംഭിക്കുന്ന പടിഞ്ഞാറോട്ടുള്ള കുട്ടംചാൽ റോഡ് പൂർണ്ണമായും കുട്ടംചാൽ പ്രദേശം.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

രാമങ്കരി വാർഡ് മൂന്ന് , ചേർത്തല തെക്ക് വാർഡ് ആറ്, കടക്കരപ്പള്ളി വാർഡ് 14.