കേപ്പ് കേരളയുടെ ആഭിമുഖ്യത്തില്‍ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ് കോളേജില്‍ കീം 2021 പരീക്ഷാര്‍ത്ഥികള്‍ക്കായി ജൂലൈ 24 ന് സംസ്ഥാനതലത്തില്‍ സൗജന്യമായി ഓണ്‍ലൈന്‍ ‘മോക്ക്’ കീം നടത്തും. പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.tinyurl.com/cape-mock-regn എന്ന വെബ് ലിങ്ക് ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 919847690280, 919947964740