ആലപ്പുഴ: ജില്ലയില്‍ 5430 ഡോസ് കോവിഡ് വാക്സിന്‍ സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 14,000 ഡോസ് വാക്‌സിന്‍ കൂടി ജില്ലയ്ക്ക് ലഭിക്കും.