പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെളളായണി കാര്‍ഷിക കോളേജ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ 2018 -19 അധ്യയന വര്‍ഷത്തില്‍ പ്ലസ്വണ് ക്ലാസിലേക്ക് ഒഴിവുളള പട്ടികജാതി/പട്ടികവര്‍ഗ (പെണ്‍കുട്ടികള്‍) സീറ്റില്‍ പ്രവേശനത്തിന് 26 രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടെത്തണം. ഫോണ്‍: 0471 2381601.
