കാക്കനാട്: കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടുകൂടി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍കരണ പദ്ധതിപ്രകാരം 2018- 19 സാമ്പത്തിക വര്‍ഷം ട്രാക്ടര്‍, ടില്ലര്‍, സ്‌പ്രെയര്‍ മുതലായ കാര്‍ഷികയന്ത്രങ്ങള്‍ 50% സബ്‌സിഡി നിരക്കില്‍ വാങ്ങാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
