കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി നടത്തുന്ന ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 13. അപേക്ഷാഫോമും വിശദവിവരങ്ങളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ, കിഴുന്ന, തോട്ടട വിലാസത്തിലും www.iihtkannur.ac.in വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍-04972835390.
