കാസര്‍കോട് നെഹ്റു യുവ കേന്ദ്രം,ഗവ. കോളേജ്എന്‍ എസ എസ് , എന്‍ സി സി, സുരക്ഷാ പ്രൊജക്റ്റ്, യൂത്ത് ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഗവ . കോളേജില്‍ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു.എഡിഎം: എന്‍. ദേവീദാസ്ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍വിനയന്‍ , എന്‍സിസിഓഫീസര്‍ ഗോപിനാഥന്‍ നായര്‍, സുരക്ഷാ പ്രൊജക്റ്റ് മാനേജര്‍നിഷിത എന്നിവര്‍ സംസാരിച്ചു. യോഗ ഡെമോണ്‍സ്ട്രേഷന് യോഗ ട്രെയ്‌നര്‍ മധുനേതൃത്വം നല്‍കി. തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ യോഗ ക്ലാസ് നടത്തി.ടി.എം അന്നമ്മ സ്വാഗതവും നവീന്‍കുമാര്‍ നന്ദിയും പറഞ്ഞു.
