ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം
പരവനടുക്കം ഗവ. ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447692223, 9446920362